22 October, 2022 05:11:48 PM


ടാങ്കര്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു; സ്കൂട്ടർ യാത്രികൻ മരിച്ചു



കൊച്ചി: എറണാകുളം പാലാരിവട്ടത്ത് ടാങ്കര്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. സ്കൂട്ടര്‍ യാത്രികന്‍ അപകടസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ പ്രദേശത്തുണ്ടാകുന്ന മൂന്നാമത്തെ അപകട മരണമാണിത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K