19 January, 2023 04:31:17 AM


പ​റ​വൂ​ർ ഭ​ക്ഷ്യ​വി​ഷ​ബാ​ധ: പ്ര​ധാ​ന പാ​ച​ക​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ



കൊച്ചി : എ​റ​ണാ​കു​ളം പ​റ​വൂ​രി​ല്‍ ഏ​ഴു​പ​തി​ലേ​റെ പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ സം​ഭ​വ​ത്തി​ൽ ഹോ​ട്ട​ലി​ലെ പ്ര​ധാ​ന പാ​ച​ക​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി ഹ​സൈ​നാ​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​സി​ലെ ആ​ദ്യ അ​റ​സ്റ്റാ​ണ് ഇ​ത്. അ​തേ​സ​മ​യം ഹോ​ട്ട​ൽ ഉ​ട​മ​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.​

മ​ജ്‌​ലി​സ് ഹോ​ട്ട​ലി​ൽ​നി​ന്ന് കു​ഴി​മ​ന്തി ക​ഴി​ച്ച​വ​ർ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്. പ​റ​വൂ​ർ താ​ലൂ​ക്ക് ആ‍​ശു​പ​ത്രി​യി​ൽ 28 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. 20 പേ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണു​ള്ള​ത്. തൃ​ശൂ​രി​ൽ 12 പേ​രും കോ​ഴി​ക്കോ​ട് നാ​ല് പേ​രും ചി​കി​ത്സ തേ​ടി. ഒ​രാ​ളെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ന​ഗ​ര​സ​ഭ​യു​ടെ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നേ​ര​ത്തെ ഹോ​ട്ട​ല്‍ പൂ​ട്ടി​ച്ചി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K