06 February, 2023 12:40:07 AM


നാട്ടറിവു പഠനത്തിന് ദിശാബോധം നല്‍കിയ സി. ആർ. രാജഗോപാലനെ അനുസ്‌മരിച്ചു



തൃശ്ശൂർ: നാട്ടറിവ് പഠന കേന്ദ്രം ഡയറക്ടറും കേരളത്തിലെ നാട്ടറിവു പഠനത്തിന് ദിശാബോധം നല്‍കിയതുമായ ഡോ. സി. ആര്‍. രാജഗോപാലന്‍റെ ഒന്നാം ചരമ വാര്‍ഷികം മുന്‍ കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോ പി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. നടന കൈരളി ഡയറക്ടര്‍ വേണു ജി  രമേശ് കരിന്തലകൂട്ടം, വിനോദ് വയലി, ശശിധരന്‍ ക്ലാരി മോളി ജോസഫ്, വി. കെ.  ശ്രീധരൻ, ശീതൾ രാജഗോപാലൻ തുടങ്ങിയവര്‍ സംസാരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K