09 March, 2023 12:28:35 PM


എറണാകുളം ജില്ലാ കളക്ടറായി എന്‍‌എസ്കെ ഉമേഷ് ചുമതലയേറ്റു



എറണാകുളം: എറണാകുളം കളക്ടറായി എന്‍‌എസ്കെ ഉമേഷ് ചുമതലയേറ്റു. ജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നതായി കളക്ടർ പറഞ്ഞു. ബ്രഹ്മപുരത്ത് ശാശ്വത പരിഹാരം കാണാൻ ടീം ആയി പ്രവർത്തിക്കണം. മുൻ കളക്ടർ രേണു രാജ് നല്ലൊരു ആക്ഷൻ പ്ലാൻ ഉണ്ടാക്കിയിരുന്നു. അത് നടപ്പാക്കുമെന്ന് കളക്ടർ വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K