14 July, 2023 04:55:20 PM


കളമശ്ശേരി നുവാൽസിൽ എൽ എൽ എം സീറ്റൊഴിവ്: അപേക്ഷകൾ ജൂലായ് 18 നകം



കൊച്ചി : കളമശ്ശേരി നുവാൽസിൽ ഒഴിവുള്ള എൽ എൽ എം സീറ്റിലേക്ക് കേരള എസ് സി വിഭാഗത്തിലുള്ള വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് എഴുതി റാങ്ക് ലിസ്റ്റീൽ പേര് വന്നിട്ടുള്ളവർ ആയിരിക്കണം അപേക്ഷകർ. അപേക്ഷകൾ  2023 ജൂലായ് 18 നകം കിട്ടിയിരിക്കണം. കൂടുതൽ വിവരങ്ങൾ നുവാൽസ് വെബ്സൈറ്റിൽ ലഭ്യമാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K