13 January, 2026 06:37:45 PM
കോഴ്സ് മെന്‍റര്‍; അപേക്ഷ ക്ഷണിച്ചു

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സെന്‍റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എജ്യുക്കേഷനില്‍ ബിഎ പൊളിറ്റിക്കല്‍ സയന്‍സ്(1) ബിബിഎ (1) എംഎ എക്കണോമിക്സ് (1) എന്നീ ഓണ്‍ലൈന്‍ പ്രോഗ്രാമുകളുടെ കോഴ്സ് മെന്‍റര്‍ എന്ന താല്‍ക്കാലിക തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം. കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, യു.ജി.സി/സി.എസ്.ഐ.ആര്‍-നെറ്റ് അല്ലെങ്കില്‍ പി.എച്ച്.ഡി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 2026 ജനുവരി ഒന്നിന് 50 വയസ് കവിയരുത്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.




