23 July, 2023 07:04:08 AM


എറണാകുളത്ത് ഡി​ജെ പാ​ര്‍​ട്ടി​ക്ക് എ​ത്തി​യ​വ​ര്‍ ഹോ​ട്ട​ല്‍ മാ​നേ​ജ​രെ കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ച്ചു



കൊ​ച്ചി: ക​ട​വ​ന്ത്ര ഒ​ലി​വ് ഡൗ​ണ്‍ ടൗ​ണ്‍ ഹോ​ട്ട​ലി​ല്‍ ഡി​ജെ പാ​ര്‍​ട്ടി​ക്ക് എ​ത്തി​യ​വ​ര്‍ ഹോ​ട്ട​ല്‍ മാ​നേ​ജ​രെ കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ച്ചു. കൈ​യ്ക്ക് കു​ത്തേ​റ്റ മാ​നേ​ജ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പേ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യി​ട്ടു​ണ്ട്. പേ​ന​ക​ത്തി കൊ​ണ്ടാ​ണ് ഡി​ജെ പാ​ര്‍​ട്ടി​ക്കെ​ത്തി​യ​വ​ര്‍ മാ​നേ​ജ​രെ കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്.‌‌ മൂ​ന്നം​ഗ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഒ​രാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ള്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ന​ട​ക്കു​ക​യാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K