15 September, 2023 07:17:49 PM


കൊച്ചി നുവാൽസിൽ രജിസ്ട്രാർ ആയി ഡോ. ലിന അക്ക മാത്യു ചുമതലയേറ്റു



കൊച്ചി:  നുവാൽസ് രജിസ്ട്രാർ ആയി ഡോ . ലിന അക്ക മാത്യു വ്യാഴാഴ്ച ചാർജ്ജെടുത്തു. എറണാകുളം ഗവ ലോ കോളേജ് അധ്യാപികയാണ് . തിരുവനന്തപുരം ഗവ കോളേജിൽ നിന്ന് നിയമ ബിരുദവും ബാംഗ്ലൂർ നാഷണൽ ലോ സ്കൂൾ  ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽ നിന്ന് എൽ എൽ എമ്മും ഓസ്‌ട്രേലിയയിലെ ക്യുൻസ്‌ലാൻഡ് യൂണിവേഴ്സിറ്റി  ഓഫ് ടെക്‌നോളജിയിൽ  നിന്ന് പി എച്‌ ഡി യും നേടിയ ഡോ ലിനക്ക് 16 വർഷത്തെ അധ്യാപന പരിചയമുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K