17 October, 2023 11:15:10 AM


കടവന്ത്രയില്‍ ഫ്ലാറ്റില്‍ നിന്ന് വീണ് പതിനെട്ടുകാരി മരിച്ചു



കൊച്ചി: കടവന്ത്രയില്‍ ഫ്ലാറ്റില്‍ നിന്ന് വീണ് യുവതി മരിച്ചു. കടവന്ത്ര തന്‍സില്‍ ചാലറ്റ് എന്ന ഫ്ലാറ്റിലെ 7-ാം നിലയില്‍ നിന്നുവീണ് പരിക്ക് പറ്റിയ അഹ്‌സാന (18)യാണ് മരിച്ചത് . ഇന്ന് വെളുപ്പിന് 5.20 ഓടെയായിരുന്നു സംഭവം. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K