26 October, 2023 10:50:57 AM


കൊച്ചിയില്‍ ലോട്ടറി വില്‍പനക്കാരന്‍ റോഡരികിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ



കൊച്ചി: എറണാകുളം കുറുപ്പുംപടിയിൽ റോഡരികിലെ മരത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറുപ്പുംപടി വട്ടപ്പറമ്പിൽ ബാബു ആണ്‌ മരിച്ചത്. ലോട്ടറി വില്പനക്കാരനാണ് ബാബു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K