06 April, 2020 09:04:09 PM


ലോക്ഡൗൺ കേരളത്തിൽ ഒറ്റയടിക്കു പിൻവലിച്ചേക്കില്ല; ഇളവുകൾ 3 ഘട്ടമായി



തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തെതുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗൺ കേരളത്തിൽ ഒറ്റയടിക്കു പിൻവലിച്ചേക്കില്ല. മൂന്നു ഘട്ടമായി ഇളവുകൾ നടപ്പാക്കാനാണു 17 അംഗ വിദഗ്ധ സമിതി മുഖ്യമന്ത്രി പിണറായി വിജയനു സമർപ്പിച്ച റിപ്പോർട്ടിലെ നിർദേശമെന്ന് റിപ്പോര്‍ട്ടുകള്‍. രോഗികളുടെ എണ്ണത്തിലെ കുറവ് ഉൾപ്പെടെ ലോക്ഡൗൺ പിൻവലിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ തയാറാക്കിയിട്ടുണ്ടത്രേ. ഈ മാനദണ്ഡങ്ങൾ അനുസരിച്ച് ജില്ലകൾ തിരിച്ചായിരിക്കുമത്രേ ഇളവുകൾ നൽകുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K