10 April, 2020 10:47:05 PM


ലോക്ക്ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 2308 പേര്‍; 2239 കേസ്



തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2239 പേര്‍ക്കെതിരെ കേസെടുത്തു. 2308 പേര്‍ അറസ്റ്റിലായി. 1530 വാഹനങ്ങളും പിടിച്ചെടുത്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)


തിരുവനന്തപുരം സിറ്റി - 57, (50 പേരെ അറസ്റ്റ് ചെയ്തു, 40 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

തിരുവനന്തപുരം റൂറല്‍ - 360, (364 പേരെ അറസ്റ്റ് ചെയ്തു, 249 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

കൊല്ലം സിറ്റി - 226, (229 പേരെ അറസ്റ്റ് ചെയ്തു, 178 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

കൊല്ലം റൂറല്‍ - 189, (191 പേരെ അറസ്റ്റ് ചെയ്തു, 151 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

പത്തനംതിട്ട - 216, (214 പേരെ അറസ്റ്റ് ചെയ്തു, 183 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

കോട്ടയം - 85, (96 പേരെ അറസ്റ്റ് ചെയ്തു, 18 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

ആലപ്പുഴ - 85, (88 പേരെ അറസ്റ്റ് ചെയ്തു, 45 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

ഇടുക്കി - 103, (51 പേരെ അറസ്റ്റ് ചെയ്തു, 13 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

എറണാകുളം സിറ്റി - 28, (32 പേരെ അറസ്റ്റ് ചെയ്തു, 10 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

എറണാകുളം റൂറല്‍ - 121, (109 പേരെ അറസ്റ്റ് ചെയ്തു, 57 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

തൃശൂര്‍ സിറ്റി - 100, (137 പേരെ അറസ്റ്റ് ചെയ്തു, 70 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

തൃശൂര്‍ റൂറല്‍ - 103, (145 പേരെ അറസ്റ്റ് ചെയ്തു, 84 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

പാലക്കാട് - 89, (95 പേരെ അറസ്റ്റ് ചെയ്തു, 67 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

മലപ്പുറം - 79, (103 പേരെ അറസ്റ്റ് ചെയ്തു, 65 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

കോഴിക്കോട് സിറ്റി - 80, (80 പേരെ അറസ്റ്റ് ചെയ്തു, 80 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

കോഴിക്കോട് റൂറല്‍ - 10, (10 പേരെ അറസ്റ്റ് ചെയ്തു, 05 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

വയനാട് - 62, (26 പേരെ അറസ്റ്റ് ചെയ്തു, 44 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

കണ്ണൂര്‍ - 191, (191 പേരെ അറസ്റ്റ് ചെയ്തു, 146 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

കാസര്‍ഗോഡ് - 55, (97 പേരെ അറസ്റ്റ് ചെയ്തു, 25 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K