29 April, 2020 07:15:55 AM


​വട​ക്ക​ൻ സി​റി​യ​യി​ലെ അ​ഫ്രി​നി​ൽ ട്ര​ക്ക് ബോം​ബ് സ്‌​ഫോ​ട​ന​ത്തി​ല്‍ 36 മരണം



അ​ങ്കാ​റ: വ​ട​ക്ക​ൻ സി​റി​യ​യി​ലെ അ​ഫ്രി​നി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ ഉ​ണ്ടാ​യ ട്ര​ക്ക് ബോം​ബ് സ്‌​ഫോ​ട​ന​ത്തി​ല്‍ 36 പേ​ർ മ​രി​ച്ചു. നാ​ല്പ​തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ആ​റു പേ​ർ തു​ർ​ക്കി പി​ന്തു​ണ​യു​ള്ള വി​മ​ത പോ​രാ​ളി​ക​ളും ഉ​ൾ​പ്പെ​ടു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​ഫ്രീ​ൻ പ​ട്ട​ണ​ത്തി​ലെ തി​ര​ക്കേ​റി​യ മാ​ർ​ക്ക​റ്റി​ലാ​ണ് ട്ര​ക്ക് സ്ഫോ​ട​നം ന​ട​ന്ന​ത്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​ന്‍ ഇ​ട​യു​ണ്ടെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്ന​ത്. ഭീ​ക​ര സം​ഘ​ട​ന​ക​ളൊ​ന്നും സ്‌​ഫോ​ട​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K