11 May, 2020 11:01:57 AM


കു​വൈ​ത്തി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ദ്ധി​ക്കു​ന്നു; മരണസംഖ്യ 58 ആയി


കുവൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ദ്ധി​ക്കു​ന്നു. പു​തു​താ​യി 1065 പേ​ർ​ക്കു​കൂ​ടി കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​ൻ​പ​ത് പേ​ർ കൂ​ടി കൊ​വി​ഡ് ബാ​ധി​ച്ച് പു​തു​താ​യി മ​രി​ച്ചെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​വി​ടെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 8,000 ക​വി​ഞ്ഞു. കു​വൈ​ത്തി​ൽ ഇ​തു​വ​രെ കൊ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 58 ആ​യി. ഇ​ന്ത്യ​ക്കാ​ർ​ക്ക് പു​റ​മേ 192 സ്വ​ദേ​ശി​ക​ളും 143 ബം​ഗ്ലാ​ദേ​ശി​ക​ളും 271 ഈ​ജി​പ്തു​കാ​രും ബാ​ക്കി മ​റ്റു രാ​ജ്യാ​ക്കാ​ർ​ക്കു​മാ​ണ് പു​തു​താ​യി കൊ​വി​ഡ് ബാ​ധി​ച്ച​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K