
ഏറ്റുമാനൂർ: പ്രശാന്തിൽ ബി. വിജയഭാസ്കർ (79) അന്തരിച്ചു. വിദ്യാഭ്യാസവകുപ്പ് റിട്ട ഉദ്യോഗസ്ഥനാണ്. ഭാര്യ: ഏറ്റുമാനൂര് മംഗലത്ത് കുടുംബാംഗം ശാന്തമ്മ, മക്കള്: ജയ ഭാസ്കര് (ബഹറിന്), മായ (കായംകുളം), പ്രിയ, ശിവപ്രസാദ് (ദുബായ്), മരുമക്കള്: ഹരികുമാര് (കുവൈറ്റ്), അനില്കുമാര് (സിആര്പിഎഫ്, രാജസ്ഥാന്), ഇന്ദു. സഹോദരങ്ങള്: ബി.സുശീലന്നായര് (റിട്ട വര്ക്സ് മാനേജര്, കെഎസ്ആര്ടിസി), ബി.മോഹന്ഭാസ്കര് (മുന് അഗ്രികള്ച്ചര് എഞ്ചിനീയര്), നളിനകുമാര് (റിട്ട ജോയിന്റ് ഡയറക്ടര്, കൃഷിവകുപ്പ്), സരളാദേവി. സംസ്കാരം നാളെ രണ്ട് മണിക്ക് വീട്ടുവളപ്പില്.