10 June, 2023 12:31:34 PM


നടൻ ഭീമൻ രഘു ബിജെപി വിട്ടു; സിപിഎമ്മിലേക്ക്



തിരുവനന്തപുരം: നടൻ ഭീമൻ രഘു സിപിഎമ്മിലേക്ക്. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി അദ്ദേഹം മത്സരിച്ചിരുന്നു. വിദേശ യാത്ര പൂർത്തിയാക്കി പിണറായി വിജയൻ തിരിച്ചെത്തിയ ശേഷം പാർട്ടി പ്രവേശനം ചർച്ചചെയ്യുമെന്നാണ് വിവരം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K