11 June, 2025 04:01:25 PM


റീല്‍സ് മത്സരം: എന്‍ട്രികള്‍ ക്ഷണിച്ചു



കോട്ടയം: മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് പൊതുജനത്തില്‍ നിന്ന് റീല്‍സ് മത്സരത്തിനായി എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ ജൂണ്‍ 12 വരെ നല്‍കാം. വിശദ വിവരങ്ങള്‍ക്ക് sjd.kerala.gov.in.എന്ന വെസൈറ്റ് സന്ദര്‍ശിക്കണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K