18 June, 2023 07:47:56 PM


ശിവാജി ഗണേശൻ ഒരു ഓർമ

- പി.എം.മുകുന്ദന്‍

ശിവാജി ഗണേശൻ1928 ഒക്ടോബർ 1നു വില്ലുപുരത് ജനിച്ചു. ആറാം വയസ്സിൽ നാടകകമ്പനിയിൽ ചേർന്നു, ദ്രാവിഡ  കഴകനേതാവ് ഇ. വി. രാമസാമി നായ്ക്കർ ശിവാജി ഗണേശൻ എന്ന് വിളിപേരിട്ടു. എം. കരുണാനിധി തിരക്കഥ എഴുതിയ പരാശക്തി ആദ്യ സിനിമ. 250ൽ അധികം സിനിമകളിൽ അഭിനയിച്ചു. വീര പാണ്ടിയ കട്ടബൊമ്മന്‍ അവാർഡ് ലഭിച്ചു, വസന്തമാളിക, വിയറ്റ് നാം വീട്, കപ്പലോട്ടിയ തമിഴൻ, നവരാത്രി, പാപമണ്ണിപ്പ്, ത്രിസൂലം, പാലും പഴവും തുടങ്ങി ഏറെ ചിത്രങ്ങൾ. തേവർമകൻ, മുതൽ മരിയാതെ തുടങ്ങിയ ചിത്രങ്ങൾ എക്കാലവും ഓർക്കുന്നത്. മലയാള ചിത്രങ്ങളായ തച്ചോളി അമ്പു, ഒരു യാത്രാ മൊഴി ശ്രദ്ധേയചിത്രങ്ങൾ. 2001ജൂലൈ 21നു അന്തരിച്ചു. പ്രശസ്ത തമിഴ് നടൻ പ്രഭു മകനാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K