02 November, 2024 06:21:38 PM


പ്രൈവറ്റ് യുജി, പിജി; 15വരെ അപേക്ഷിക്കാം



കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ പ്രൈവറ്റ് രജിസ്ട്രേഷന്‍ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളില്‍(2024 അഡ്മിഷന്‍) പ്രവേശനത്തിനുള്ള അപേക്ഷകള്‍ സൂപ്പര്‍ ഫൈനോടു കൂടി  സ്വീകരിക്കുന്ന സമയപരിധി നവംബര്‍ 15 വരെ നീട്ടി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K