09 April, 2025 06:50:19 PM


അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു



കോട്ടയം: കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസിന്റെ പാമ്പാടി ഉപകേന്ദ്രത്തിൽ ഹൈസ്‌കൂൾ വിദ്യാർഥികൾക്കും എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, ഡിഗ്രി ഫലം കാത്തിരിക്കുന്നവർക്കും ഡേറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ, വെബ് ഡിസൈൻ, ഫോട്ടോഷോപ്പ്, പൈതൺ പ്രോഗ്രാമിങ്, എസ്മെൻ എന്നീ അവധിക്കാല കേഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരത്തിന് ഫോൺ: 0481 2505900, 9895041706.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K