30 March, 2019 06:14:32 PM


തിരുവനന്തപുരം പാറശാലയിൽ കർഷകൻ പാടത്ത് കുഴഞ്ഞുവീണ് മരിച്ചു



തിരുവനന്തപുരം: പാറശാലയിൽ  കർഷകൻ പാടത്ത് കുഴഞ്ഞുവീണ് മരിച്ചു. മുറിയതോട്ടം ഭഗവതി വിലാസത്തിൽ ഉണ്ണികൃഷ്ണൻനായർ  ആണ് മരിച്ചത്.  ജോലി ചെയ്ത് കൊണ്ടിരിക്കുന്നതിനിടയിൽ ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു. സൂര്യാഘാതമാണ് മരണകാരണമെന്നാണ് സംശയം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K