14 April, 2019 08:00:54 AM


കോവളത്തെ ഹോട്ടലിൽ നിന്ന് മാരകായുധങ്ങളും കഞ്ചാവുമായി മൂന്നംഗ ക്വട്ടേഷൻ സംഘം പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാരകായുധങ്ങളുമായി ക്വട്ടേഷൻ സംഘം പൊലീസ് പിടിയിൽ. കോവളത്തെ ഹോട്ടലിൽ നിന്നാണ് മാരകായുധങ്ങളും കഞ്ചാവുമായി മൂന്നംഗ ക്വട്ടേഷൻ സംഘം പിടിയിലായത്. ഷിഹാസ്, അമൽ ,ഹരികൃഷ്ണൻ എന്നിവരെയാണ് കോവളം പൊലിസ് പിടികൂടിയത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K