08 December, 2019 09:17:16 AM


ആറ് പേര്‍ക്ക് ഭക്ഷ്യവിഷബാധ: തിരുവനന്തപുരം നഗരത്തിലെ ബുഹാരി ഹോട്ടല്‍ പൂട്ടിച്ചു



തിരുവനന്തപുരം: നഗരത്തിലെ പ്രശസ്തമായ ബുഹാരി ഹോട്ടല്‍ നഗരസഭ പൂട്ടിച്ചു. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച ആറു പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റിരുന്നു. ഇതേത്തടര്‍ന്ന് നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തി ഹോട്ടല്‍ പൂട്ടുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K