06 January, 2020 11:13:43 PM


വ​നി​താ ക​ണ്ട​ക്ട​റോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കെ​എ​സ്ആ​ർ​ടി​സി സൂ​പ്ര​ണ്ടി​ന് സ​സ്പെ​ൻ​ഷ​ൻ



തി​രു​വ​ന​ന്ത​പു​രം: വ​നി​താ ക​ണ്ട​ക്ട​റോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കെ​എ​സ്ആ​ർ​ടി​സി സൂ​പ്ര​ണ്ടി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യി​ലെ സീ​നി​യ​ർ സൂ​പ്ര​ണ്ട് മ​ഹേ​ശ്വ​രി​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​രം-​നെ​യ്യാ​റ്റി​ൻക​ര റൂ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം.


ക​ണ്ട​ക്ട​ർ യാ​ത്രാ പാ​സ് കാ​ണി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും മഹേശ്വരി ത​യാ​റാ​യി​ല്ല. കാ​ണി​ക്കാ​ന്‍ മ​ന​സി​ല്ലെ​ന്നും പോ​യി പ​രാ​തി ന​ല്‍​കാ​നു​മാ​യി​രു​ന്നു മ​റു​പ​ടി. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് എം​ഡി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K