26 January, 2020 11:54:26 PM


തിരുവനന്തപുരത്ത് ഡി​വൈ​എ​ഫ്ഐ നേ​താ​വി​ന് വെ​ട്ടേ​റ്റു; ഒരാൾ കസ്റ്റഡിയിൽ

തി​രു​വ​ന​ന്ത​പു​രം: മ​നു​ഷ്യ മ​ഹാ​ശൃം​ഖ​ല ക​ഴി​ഞ്ഞ് മ​ട​ങ്ങ​വേ ഡി​വൈ​എ​ഫ്ഐ നേ​താ​വി​ന് വെ​ട്ടേ​റ്റു. വ​ഞ്ചി​യൂ​ര്‍ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി നി​തി​നാ​ണ് വെ​ട്ടേ​റ്റ​ത്. സു​മേ​ഷ് എ​ന്ന​യാ​ളാ​ണ് നി​തി​നെ വെ​ട്ടി​യ​ത്. ഇ​യാ​ളെ പോലീ​സ് പി​ടി​കൂ​ടി. പ​രി​ക്കേ​റ്റ നി​തി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K