01 February, 2020 01:03:14 PM


തിരുവനന്തപുരം ഉള്ളുരിൽ ഇന്ത്യൻ ഓവർസീസ് ബാങ്ക് ശാഖയിൽ വൻ അഗ്നിബാധ



തിരുവനന്തപുരം: ഇന്ത്യൻ ഓവർസീസ് ബാങ്കിന്‍റെ തിരുവനന്തപുരം ഉള്ളുർ ശാഖയിൽ തീപിടിത്തം. ശനിയാഴ്ച രാവിലെയാണ് ബാങ്കിൽ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. ബാങ്കിലെ ഫയലുകൾ തീപിടിത്തത്തിൽ കത്തിനശിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K