29 April, 2020 12:54:28 PM


ശവക്കല്ലറ തകർത്ത് തലയോട്ടിയും അസ്ഥികളും കവർന്നു; സംഭവം നെയ്യാറ്റിന്‍കരയില്‍



നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ മുപ്പത്തഞ്ച്  വർഷം  പഴക്കം ചെന്ന ശവക്കല്ലറ  തകർത്ത് തലയോട്ടിയും അസ്ഥികളും കവർന്നതായി പരാതി. ചെങ്കൽ കാഞ്ഞിരംമൂഡ് കടവ് വീട്ടിൽ പരേതനായ ചെല്ലയ്യൻ  നാടാരുടെ കല്ലറയാണ് കുത്തിതുറന്നത്. ഇന്ന് രാവിലെ ആണ് മകനാണ് കല്ലറ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. തുടർന്ന് ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പാറശ്ശാല പൊലീസ് അന്വേഷണം ആരംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K