11 May, 2020 01:35:48 PM


കട തുറന്നു സാധനം നൽകിയില്ല; തമിഴ്നാട്ടിൽ പെൺകുട്ടിയെ ചുട്ടുകൊന്നു



ചെന്നൈ: ലോക്ഡൌണില്‍ കടതുറന്ന് സാധനം നൽകാത്തതിന്‍റെ പേരില്‍ തമിഴ്നാട്ടിൽ പതിനാലുകാരിയെ ചുട്ടുകൊന്നു.  ഞായറാഴ്ച 1.30ന് വിഴുപുരത്താണ് സംഭവം. ഗുരുതരമായി പരുക്കേറ്റ കുട്ടി തിങ്കളാഴ്ച രാവിലെ മരിച്ചു. സംഭവത്തിൽ എഐഎഡിഎംകെ പ്രാദേശിക നേതാക്കളായ ജി മുരുഗൻ, കെ. കാളിയപെരുമാൾ എന്നിവരെ  പൊലീസ് അറസ്റ്റ് ചെയ്തു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K