29 June, 2026 11:31:42 AM


പെരുമ്പാവൂരിൽ ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി



പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി. പോഞ്ഞാശേരിയിൽ ചെമ്പരത്തുകുന്നിൽ വാടകയ്ക്ക് താമസിക്കുന്ന അസം നൗഗോൺ സ്വദേശിനി നർസീന ഖാത്തൂൻ 29 ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് റാബുൽ അമീനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കൊലപാതകത്തിന് കാരണം കുംടുംബ പ്രശ്നം എന്ന് പ്രാഥമിക നിഗമനം. റാബുൽ അമീൻ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരൻ





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 932