22 May, 2020 04:06:35 PM


പെ​ട്രോ​ള്‍ പ​മ്പി​ലെ ഇ​ന്ധ​ന ടാ​ങ്കി​ല്‍ വെ​ള്ളം ക​യ​റി​; തിരുവനന്തപുരത്ത് വാഹനങ്ങൾ തകരാറിൽ



തി​രു​വ​ന​ന്ത​പു​രം: പെ​ട്രോ​ള്‍ പ​മ്പി​ലെ വെ​ള്ളം ക​യ​റി​യ ഇ​ന്ധ​ന ടാ​ങ്കി​ല്‍ നി​ന്നും ഇ​ന്ധ​നം നി​റ​ച്ച​തി​നെ തു​ട​ര്‍​ന്ന് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ത​ക​രാ​റി​ലാ​യി. തി​രു​വ​ന​ന്ത​പു​രം വ​ട്ടി​യൂ​ര്‍​ക്കാ​വി​ലാ​ണ് സം​ഭ​വം. ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന​സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം നി​റ​ഞ്ഞി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് പെ​ടോ​ള്‍ പ​മ്പി​ലും വെ​ള്ളം ക​യ​റി​യ​ത്. വാ​ഹ​ന​ങ്ങ​ള്‍ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ര്‍​ന്ന് വാ​ഹ​ന ഉ​ട​മ​ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. വാ​ഹ​ന​ങ്ങ​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​മെ​ന്ന് പെ​ട്രോ​ള്‍ പ​മ്പു​ട​മ അ​റി​യി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K