21 June, 2020 11:42:34 PM


അട്ടക്കുളങ്ങര മുതൽ തിരുവല്ലം വരെയുള്ള പ്രധാന റോഡ് അടച്ചു

തിരുവനന്തപുരം: അട്ടക്കുളങ്ങര മുതൽ തിരുവല്ലം വരെയുള്ള പ്രധാന റോഡ് അടച്ചു. ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട മണക്കാട്, ആറ്റുകാൽ, കാലടി തുടങ്ങിയ സ്ഥലങ്ങൾ കണ്ടയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിൻ്റെ ഭാഗമായാണ് അട്ടക്കുളങ്ങര മുതൽ തിരുവല്ലം വരെ മെയിൻ റോഡ് ഇന്ന്  അർദ്ധരാത്രി മുതൽ അടയ്ക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K