31 July, 2020 05:33:03 PM


പു​ല്ലു​വി​ളയിലെ വൃ​ദ്ധ​സ​ദ​ന​ത്തി​ല്‍ 6 കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 35 പേ​ര്‍​ക്ക് കോ​വി​ഡ്



തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ല്‍ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. പു​ല്ലു​വി​ള ക്ല​സ്റ്റ​റി​ലെ വൃ​ദ്ധ​സ​ദ​ന​ത്തി​ല്‍ 35 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 25 അ​ന്തേ​വാ​സി​ക​ള്‍​ക്കും ആ​റ് ക​ന്യാ​സ്ത്രീ​ക​ള്‍​ക്കും ര​ണ്ട് ജോ​ലി​ക്കാ​ര്‍​ക്കു​മാ​ണ് കോ​വി​ഡ് സ​ഥി​രീ​ക​രി​ച്ച​ത്. 


കൊ​ച്ചു​തു​റ മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി ശാ​ന്തി​ഭ​വ​നി​ലാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. പു​ല്ലു​വി​ള ക്ല​സ്റ്റ​റി​ന്‍റെ ഭാ​ഗ​മാ​യ​തി​നാ​ലാ​ണ് ഇ​വി​ടെ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക്ല​സ്റ്റ​ര്‍ മേ​ഖ​ല​യി​ല്‍ പ്രാ​യം കൂ​ടി​യ​വ​രി​ലും മ​റ്റ് രോ​ഗ​ങ്ങ​ള്‍ ഉ​ള്ള​വ​രി​ലു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വൃ​ദ്ധ​സ​ദ​ന​ത്തി​ലും പ​രി​ശോ​ധ​ന ഉ​ണ്ടാ​യ​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K