12 August, 2020 08:08:26 AM


ബാലഭാസ്‌കറിന്‍റെ മരണം: 'അപകടം മൃതപ്രായനാക്കിയ ശേഷം' എന്ന് മൊഴി



തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ മരണം മൃതപ്രായനാക്കിയ ശേഷം അപകടം സൃഷ്ടിച്ചായിരുന്നുവെന്ന് കലാഭവന്‍ സോബി. ഇക്കാര്യം താന്‍ കണ്ടതാണെന്നും ഈ വിവരങ്ങള്‍ എല്ലാം സി.ബി.ഐക്ക് മൊഴിയായി നല്‍കിയിട്ടുണ്ടെന്നും സോബി വെളിപ്പെടുത്തി. അപകടം നടന്ന സ്ഥലം, വാഹനം ഇടിച്ച ഇടം എന്നിവയെല്ലാം കാണിച്ചു നല്‍കാന്‍ സി.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K