17 August, 2020 07:24:59 AM


തിരുവ​ന​ന്ത​പു​രം ഫോ​ർ​ട്ട് സ്റ്റേ​ഷ​നി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​യാ​ൾ തൂ​ങ്ങി മ​രി​ച്ചു



തിരുവ​ന​ന്ത​പു​രം: ഫോ​ർ​ട്ട് സ്റ്റേ​ഷ​നി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​യാ​ൾ തൂ​ങ്ങി മ​രി​ച്ചു. അ​ൻ​സാ​രി എ​ന്ന​യാ​ളാ​ണ് തൂ​ങ്ങി​മ​രി​ച്ച​ത്. മൊ​ബൈ​ൽ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ നാ​ട്ടു​കാ​രാ​ണ് പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി​യ​ത്. സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള ശി​ശു സൗ​ഹൃ​ദ കെ​ട്ടി​ട​ത്തി​ലാ​ണ് ഇ​യാ​ളെ ഇ​രു​ത്തി​യി​രു​ന്ന​ത്. ശു​ചി​മു​റി​യി​ൽ പോ​യ ശേ​ഷം തൂ​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K