08 December, 2020 08:08:10 AM


തി​രു​വ​ന​ന്ത​പു​ര​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ വി​ൽ​ക്കാ​ൻ എ​ത്തി​ച്ച 200 ലി​റ്റ​ർ മ​ദ്യം പി​ടി​കൂ​ടി


തി​രു​വ​ന​ന്ത​പു​രം: മാ​രാ​യ​മു​ട്ട​ത്ത് 200 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി. തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് വി​ല്പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന മ​ദ്യ​മാ​ണ് മാ​രാ​യ​മു​ട്ടം പോ​ലി​സ്പി​ടി​കൂ​ടി​യ​ത്.


മി​നി ഗു​ഡ്സി​ലാ​ണ് മ​ദ്യം ക​ട​ത്തി​യ​ത്. മാ​രാ​യ​മു​ട്ടം സ്വ​ദേ​ശി ഷാ​ജി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള വാ​ഹ​ന​മാ​ണി​ത്. പോ​ലീ​സ് പി​ടി​കൂ​ടി​യ​തോ​ടെ ഇ​യാ​ൾ വാ​ഹ​നം ഉ​പേ​ക്ഷി​ച്ചു ഓ​ടി ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് പോ​ലീ​സ് മ​ദ്യ​വും വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K