08 June, 2021 07:23:58 PM


പേപ്പാറ ഡാമിന്‍റെ എല്ലാ ഷട്ടറുകളും നാളെ രാവിലെ 5 മണിക്ക് ഉയര്‍ത്തും



തിരുവനന്തപുരം: പേപ്പാറ ഡാമിന്‍റെ നാലു ഷട്ടറുകളും നിലവില്‍ അടച്ചിട്ടിരിക്കുകയാണ്. നാളെ (ജൂണ്‍ 09) രാവിലെ 5 മണിക്ക് എല്ലാ ഷട്ടറുകളും 5 സെമീ വീതം (മൊത്തം 20 സെമീ) ഉയര്‍ത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K