03 November, 2021 10:46:12 AM


വെയിറ്റിംഗ് ഷെഡി​ലേ​ക്ക് ബ​സ് ഇ​ടി​ച്ചു ക​യ​റി; വിദ്യാർത്ഥികൾ ഉൾപ്പെടെ ആ​റ് പേ​ർ​ക്ക് പ​രി​ക്ക്



തി​രു​വ​ന​ന്ത​പു​രം: കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലേ​ക്ക് ബ​സ് ഇ​ടി​ച്ചു ക​യ​റി അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പ​ടെ ആ​റു​പേ​ർ​ക്ക് പ​രി​ക്ക്. തി​രു​വ​ന​ന്ത​പു​രം ആ​ര്യ​നാ​ട് ഈ​ഞ്ച​പു​രി​യി​ലാ​ണ് സം​ഭ​വം. നെ​ടു​മ​ങ്ങാ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

പ​രി​ക്കേ​റ്റ​വ​രി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. വി​ദ്യാ​ഥി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. പ​രി​ക്കേ​റ്റ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. പാ​ങ്കാ​വ്-​നെ​ടു​മ​ങ്ങാ​ട് റൂ​ട്ടി​ലോ​ടു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K