26 June, 2021 05:28:15 PM


തി​രു​വ​ന​ന്ത​പു​ര​ത്ത് കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണ് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്


തി​രു​വ​ന​ന്ത​പു​രം: നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണ് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തി​രു​വ​ന​ന്ത​പു​രം വാ​വ​റ​യ​മ്പ​ല​ത്താ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K