25 December, 2021 09:09:53 PM


ക്രിസ്മസ് ആഘോഷങ്ങൾക്കിടെ വള്ളങ്ങള്‍ കൂട്ടിയിടിച്ച് വിഴിഞ്ഞത്ത് സ്ത്രീ മുങ്ങി മരിച്ചു



തിരുവനന്തപുരം: വിഴിഞ്ഞം ഫിഷിംഗ് ഹാർബറിൽ ക്രിസ്മസ് ആഘോഷങ്ങൾക്കിടെ സ്ത്രീ മരിച്ചു. വളളങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം. ക്രിസ്മസ് വേളകളിൽ സ്ത്രീകളും കുട്ടികളുമായി ബോട്ടുകളിൽ കടലിൽ പോകുന്നത് പതിവാണ്. പൂന്തുറ സ്വദേശി സഹായ റാണിയാണ് മരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K