05 February, 2022 11:31:29 AM


മ​ധ്യ​വ​യ​സ്‌​ക​നെ വീ​ടി​നു​ള്ളി​ൽ തീ​പ്പൊ​ള്ള​ലേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി



തിരുവനന്തപുരം: വെ​ള്ള​റ​ടയിൽ മ​ധ്യ​വ​യ​സ്‌​ക​നെ വീ​ടി​നു​ള്ളി​ൽ തീ​പ്പൊ​ള്ള​ലേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം പൂ​ഴ​നാ​ട് ചാ​ന​ല്‍​ക​ര വീ​ട്ടി​ല്‍ സ​തിയനെ( 50 ) വീ​ടി​നു​ള്ളി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. രാ​ത്രി 12 ന് ശേ​ഷം ആ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വീ​ട്ടി​ല്‍ സ​തി​യനും മാ​താ​വ് ജൈ​നി​യും മാ​ത്ര​മാ​ണ് താ​മ​സം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K