07 February, 2022 08:35:22 AM


തി​രു​വ​ന​ന്ത​പു​ര​ത്ത് മരത്തിൽ കെട്ടിതൂങ്ങിയ നിലയിൽ മൂ​ന്ന് മാ​സം പ​ഴ​ക്ക​മു​ള്ള അ​സ്ഥി​കൂ​ടം



തി​രു​വ​ന​ന്ത​പു​രം: പാ​ങ്ങോ​ട് മൈ​ല​മൂ​ട് വ​ന​ത്തി​ൽ മൂ​ന്ന് മാ​സം പ​ഴ​ക്ക​മു​ള്ള അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. ഏ​ക​ദേ​ശം അ​മ്പ​ത് വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന​ വ്യക്തിയുടെ അ​സ്ഥി​കൂ​ടം മ​ര​ത്തി​ൽ കെ​ട്ടി​ത്തൂ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K