08 February, 2022 01:36:37 PM


കോ​വി​ഡ് രോ​ഗി ജീ​വ​നൊ​ടു​ക്കി: സംഭവം നെ​ടു​മ​ങ്ങാ​ട് സി​എ​ഫ്എ​ല്‍​ടി​സി​യിൽ

 
തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് കോ​വി​ഡ് രോ​ഗി ജീ​വ​നൊ​ടു​ക്കി. ആ​ര്യ​നാ​ട് കു​ള​പ്പ​ട സ്വ​ദേ​ശി ഡി.​ജോ​ണ്‍(50) ആ​ണ് മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ സി​എ​ഫ്എ​ല്‍​ടി​സി​യി​ലാ​ണ് സം​ഭ​വം. മൂ​ന്ന് ദി​വ​സം മു​ന്‍​പാ​ണ് ജോ​ണി​നെ ഇ​വി​ടെ പ്ര​വേ​ശി​പ്പി​ച്ച​ത്. ജീവനൊടുക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K