16 February, 2022 12:19:13 PM


എംഎൽഎ സച്ചിൻദേവും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും വിവാഹിതരാവുന്നു



തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ബാലുശേരി എം എൽ എ സച്ചിൻ ദേവും വിവാഹിതരാവുന്നു. ഒരു മാസത്തിനു ശേഷം വിവാഹം നടക്കുമെന്ന് കുടുംബം അറിയിച്ചു. എസ്.എഫ്.ഐ സംസ്ഥാന നേതാക്കളായിരുന്നു ഇരുവരും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K