28 February, 2022 11:30:46 AM


കെഎസ്ആർടിസി ബസ് സ്റ്റാന്‍റിൽ ബോംബ് ഭീഷണി; ജീവനക്കാരേയും യാത്രക്കാരേയും ഒഴിപ്പിച്ചു



തിരുവനന്തപുരം: കണിയാപുരം കെ എസ് ആർ ടി സി ബസ് സ്റ്റാൻ്റിൽ ബോംബ് ഭീഷണി. ജീവനക്കാരേയും യാത്രക്കാരേയും ഒഴിപ്പിച്ചു. ബോംബ് സ്ക്വാഡ് സ്റ്റാന്‍റിൽ പരിശോധന നടത്തുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K