14 March, 2022 10:53:19 AM


തി​രു​വ​ല്ലം ക​സ്റ്റ​ഡി മ​ര​ണം: സു​രേ​ഷി​നെ മ​ര്‍​ദി​ച്ചി​ട്ടി​ല്ലെ​ന്ന പോ​ലീ​സ് വാ​ദം പൊ​ളി​യു​ന്നു



തിരുവനന്തപുരം : തി​രു​വ​ല്ലം ക​സ്റ്റ​ഡി മ​ര​ണ​ത്തി​ല്‍ സു​രേ​ഷി​നെ മ​ര്‍​ദി​ച്ചി​ട്ടി​ല്ലെ​ന്ന പോ​ലീ​സി​ന്‍റെ വാ​ദം പൊ​ളി​യു​ന്നു. സു​രേ​ഷി​ന്‍റെ ശ​രീ​ര​ത്തി​ലേ​റ്റ ച​ത​വു​ക​ള്‍ ഹൃ​ദ്രോ​ഗ​ത്തി​ന് ആ​ക്കം കൂ​ട്ടി​യെ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​രു​ടെ ക​ണ്ടെ​ത്ത​ല്‍. മ​ര​ണ​കാ​ര​ണം ഹൃ​ദ​യാ​ഘാ​ത​മാ​ണെ​ങ്കി​ലും ച​ത​വു​ക​ളി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K