23 March, 2022 09:36:46 PM


തി​രു​വ​ന​ന്ത​പു​രം കാട്ടാകടയിൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നേ​രെ പെ​ട്രോ​ള്‍ ബോം​ബേ​റ്


തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നേ​രെ യു​വാ​വ് പെ​ട്രോ​ള്‍ ബോം​ബെ​റി​ഞ്ഞു. സ്‌​കു​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നേ​രെ​യാ​ണ് ബോം​ബേ​റ് ഉ​ണ്ടാ​യ​ത്. പൊ​ട്ടി​ത്തെ​റി ഉ​ണ്ടാ​യെ​ങ്കി​ലും കു​ട്ടി​ക​ള്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. കു​ട്ടി​ക​ള്‍ ക​ളി​യാ​ക്കി​യ​താ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K