29 March, 2022 06:55:27 PM


ആംബുലന്‍സിനും രക്ഷയില്ല: ആറ്റിങ്ങലിൽ രോഗിയുമായി വന്ന ആംബുലൻസ് തടഞ്ഞ് സമരക്കാര്‍



ആറ്റിങ്ങല്‍: ആറ്റിങ്ങലിൽ രോഗിയുമായി വന്ന ആംബുലൻസ് സമരാനുകൂലികൾ തടഞ്ഞു. കല്ലമ്പലത്ത് നിന്നും രോഗിയുമായി മെഡിക്കൽ കോളജിൽ പോയി മടങ്ങുമ്പോഴാണ് ആറ്റിങ്ങൽ വച്ച് സമരാനുകൂലികൾ വാഹനം തടഞ്ഞത്. ആംബുലൻസ് ഡ്രൈവർ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K