08 April, 2022 10:08:29 AM


സ്വ​കാ​ര്യ ഗോ​ഡൗ​ണി​ലേ​ക്ക് റേ​ഷ​ന്‍ അ​രി ക​ട​ത്താ​ന്‍ ശ്ര​മം; പാറശാലയിൽ ര​ണ്ട് പേ​ര്‍ പി​ടി​യി​ല്‍



തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ഗോ​ഡൗ​ണി​ലേ​ക്ക് മാ​റ്റാ​ന്‍ ശ്ര​മി​ച്ച റേ​ഷ​ന്‍ അ​രി പി​ടി​കൂ​ടി. തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല​യി​ലാ​ണ് സം​ഭ​വം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി അ​ജി​ന്‍, ഉ​ച്ച​ക്ക​ട സ്വ​ദേ​ശി സൈ​മ​ണ്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ്‌​കോ​ര്‍​പ്പി​യോ​യി​ലും പി​ക്ക​പ്പി​ലു​മാ​യി മൂ​ന്ന് ട​ണ്‍ റേ​ഷ​ന്‍ അ​രി​യാ​ണ് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​രി ക​ട​ത്ത് ക​ണ്ടെ​ത്തി​യ​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K