04 May, 2022 07:09:08 AM


വർക്കല ബീച്ചിൽ ഡോൾഫിൻ കരയ്ക്കടിഞ്ഞു; കടലിലേക്ക് വിട്ടെങ്കിലും തിരികെയെത്തി



വർക്കല: വർക്കല ബീച്ചിൽ ഡോൾഫിൻ കരയ്ക്കടിഞ്ഞു. കോസ്റ്റ് ഗാർഡും മത്സ്യത്തൊഴിലാളികളും ചേർന്ന് ഡോൾഫിനെ കടലിലേക്ക് വിട്ടെങ്കിലും തിരികെ വരികയായിരുന്നു. ഡോൾഫിനു പരിക്കുള്ളതായാണ് പ്രാഥമിക നിഗമനം. ഡോൾഫിനെ കാണാൻ നിരവധി പേർ ബീച്ചിലെത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K