15 July, 2022 06:45:31 PM


വിനോദ് കാര്‍ത്തിക് പള്ളിപ്പുറം സിആര്‍പിഎഫ് ഗ്രൂപ്പ് സെന്‍റര്‍ ഡിഐജി



തിരുവനന്തപുരം:  സിആര്‍പി എഫിന്‍റെ  തിരുവനന്തപുരം  പള്ളിപ്പുറം ഗ്രൂപ്പ് സെന്‍റർ ഡിഐജി ആയി വിനോദ് കാര്‍ത്തിക് ചുമതലയേറ്റു. 1994ല്‍ അസിസ്റ്റന്‍റ് കമ്മാന്‍ഡന്‍റ് ആയി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഒഡീഷ സെക്ടറില്‍ ഭുവനേശ്വര്‍ സിആര്‍പിഎഫില്‍ ഡിഐജിപി ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ആലപ്പുഴ സ്വദേശിയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K